സമ്മര്‍ദ്ദ തന്ത്രവുമായി തൊഴിലാളികള്‍ | OneIndia Malayalam

2018-11-11 33


ഈ മാസം 18 മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക് നടത്താന്‍ തൊഴിലാളി യൂണിയനുകളുടെ തീരുമാനം. നിരക്കുവര്‍ധന ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഓട്ടോ-ടാക്‌സി-ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

auto taxi strike since november 18 in kerala

Free Traffic Exchange